കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു

കോഴിക്കോട്> കോഴിക്കോട് കുന്ദമംഗലം ചെത്തുകടവിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തമിഴ്‌നാട് സ്വദേശിയാണ് ഇയാളെന്ന് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2EYW93d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages