മാവോയിസ്റ്റ് സാന്നിധ്യം: തെരച്ചിലിന‌് 3 ജില്ലാ പൊലീസ് മേധാവിമാർക്ക‌് ചുമതല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

മാവോയിസ്റ്റ് സാന്നിധ്യം: തെരച്ചിലിന‌് 3 ജില്ലാ പൊലീസ് മേധാവിമാർക്ക‌് ചുമതല

തിരുവനന്തപുരം > കണ്ണൂരിലെ അമ്പായത്തോട് മാവോയിസ‌്റ്റുകളെ കണ്ടതായ വാർത്തകളുടെ അടിസ്ഥാനത്തിൽ തെരച്ചിൽ ശക്തമാക്കുന്നതിന‌് മൂന്ന് ജില്ലാ പൊലീസ് മേധാവിമാരെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക‌്‌നാഥ് ബെഹ‌്റ അറിയിച്ചു.

മാവോയിസ‌്റ്റുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാലക്കാട് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ‌്റ, വയനാട് ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി, കണ്ണൂർ ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം എന്നിവർക്കാണ് തെരച്ചിലിന്റെയും അന്വേഷണത്തിന്റെയും ചുമതല. കണ്ണൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2Amv7Pk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages