കൊട്ടാരക്കര> കൊട്ടാരക്കരയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 21 കടകള്‍ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. തീ പടര്‍ന്നതോടെ 21 കടകള്‍ കത്തിനശിച്ചക്കുകയായിരുന്നു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കടകള്‍ കത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും തീയിട്ടതാണോ എന്നും പോലീസ് സംശയിക്കുന്നു. ഏഴ് യൂണിറ്റ് അഗ്നി ശമനസേനാംഗങ്ങളാണ് അപകട സ്ഥലത്ത് എത്തിയത്. വഴിയാത്രക്കാരാണ് തീയാളുന്നത് ആദ്യം കണ്ടത്. കത്തിനശിച്ചിരിക്കുന്നത് കൂടുതലും പച്ചക്കറി കടകളാണ്
from Kerala || Deshabhimani Online News https://ift.tt/2QffdjC
via IFTTT
No comments:
Post a Comment