തൃശൂര്‍ > വടക്കാഞ്ചേരിയില്‍ വീടിനുള്ളിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് മരണം. പാചക വാതകം ചോര്‍ന്നതാണ് രണ്ട് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് സൂചന. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയിലാണ് അപകടം.
ആച്ചക്കോട്ടില്‍ ഡാന്റോസന്റെ മക്കളായ പത്തുവയസുകാരന്‍ ജാന്‍ഫലീസ് രണ്ടുവയസുള്ള സെലസ്മി എന്നിവരാണ് മരിച്ചത്. ഡാന്റോസിന്റെ ഭാര്യ ബിന്ദു മൂത്തമകന്‍ സെലസ്‌വിയ എന്നിവര്‍ക്ക് പരിക്കേറ്റു
from Kerala || Deshabhimani Online News https://ift.tt/2rn3aBU
via IFTTT
No comments:
Post a Comment