പത്തനംതിട്ട > ചിത്തിര ആട്ടത്തിരുനാൾ വിശേഷ പൂജയ്‌ക്കായി ശബരിമല ക്ഷേത്രനട തിങ്കളാഴ‌്‌ച വൈകിട്ട‌് അഞ്ചിന‌് തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയും ചേർന്ന് തുറക്കും. തിങ്കളാഴ‌്‌ച പ്രത്യേക പൂജകൾ ഉണ്ടാകില്ല. ചൊവ്വാഴ്‌ച രാവിലെ അഞ്ചിന് നട തുറക്കും. പതിവ് പൂജകളും കലശാഭിഷേകം, പടിപൂജ, പുഷ‌്പാഭിഷേകം തുടങ്ങിയവയും ഉണ്ടാകും. അത്താഴ പൂജയ‌്ക്ക് ശേഷം പത്തോടെ നട അടയ്‌ക്കും. മണ്ഡലമാസ പൂജകൾക്കായി 16 ന് വൈകിട്ട് നട തുറക്കും. ശബരിമല, -മാളികപ്പുറങ്ങളിലേക്കുള്ള പുതിയ മേൽശാന്തിമാർ അന്ന‌് ചുമതലയേൽക്കും. ഇവരായിരിക്കും വൃശ്ചികം ഒന്നിന് നട തുറക്കുക.
കനത്ത സുരക്ഷ ഏർപ്പെടുത്തി
ചി-ത്തി-ര ആട്ട വി-ശേഷ പൂജയ്--ക്കാ-യി- തി-ങ്കളാഴ്--ച നട തു-റക്കുന്നതു പ്രമാണിച്ച് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ശബരിമലയിൽ വൻ- പൊ-ലീ-സ്-- സന്നാ-ഹത്തെ- നി-യോ-ഗി-ച്ചു-.- എല്ലാപ്രായത്തിലുമുള്ള സ‌്ത്രീകൾക്ക് ക്ഷേത്രത്തില്‍-- പ്രവേശനം- അനു-വദി-ച്ച സു-പ്രീം- കോ-ടതി- വി-ധിവന്നശേഷം- തു-ലാ-മാ-സ പൂ-ജകൾ-ക്കാ-യി- നടതു-റന്നപ്പോൾ- സം-ഘപരി-വാ-ർ- സം-ഘടനകൾ- നടത്തി-യ അക്രമസം-ഭവങ്ങൾ- ആവർ-ത്തി-ക്കാ-തി-രി-ക്കാൻ പൊ-ലീ-സ്-- തയ്യാറെടു-പ്പു-കൾ- നടത്തി-യി-ട്ടു-ണ്ട്-.
നിരോധനാജ്ഞ-- ചൊവ്വാഴ‌്ച രാ-ത്രിവരെ തു-ടരും.- ഞായറാഴ‌്ച രാത്രിതന്നെ മാധ്യമപ്രവർത്തകരെ പമ്പയിലേക്ക‌് കടത്തിവിട്ടു. പ്രാ-ർ-ഥനാ-യജ്ഞം,- പ്രകടനം,- പൊ-തു-യോ-ഗം- എന്നി-വ നി-രോ-ധി-ച്ചി-ട്ടു-ണ്ട്-.- ഇലവു-ങ്കൽ,- നി-ലയ്--ക്കൽ-,- പമ്പ,- സന്നി-ധാ-നം- എന്നി-വി-ടങ്ങളില്‍- ശക്തമാ-യ- പൊ-ലീസ്-- കാ-വൽ- തു-ടരു-ന്നു-.- 2300 ഓ--ളം- പൊ-ലീ-സു-കാ-രെ വി-ന്യ-സി-ച്ചി-ട്ടു-ണ്ട്--.-
ദർ-ശനം- നടത്തണമെന്ന്- ആവശ്യ-പ്പെട്ട്-- ഇതു-വരെ യു-വതി-കളാ-രും-- സമീ-പി-ച്ചി-ട്ടി-ല്ലെന്ന്- പൊ-ലീ-സ്-- അറി-യി-ച്ചു.-സർ-ക്കാ-രും- സി-പി-ഐ- എം- പ്ര-വർ-ത്ത-ക-രും- യു-വ-തി-ക-ളെ- ന-ട- ച-വി-ട്ടി-ക്കാ-ൻ ശ്ര-മി-ക്കു-ന്നെ-ന്ന- ക-ള്ള-പ്ര-ചാ-ര-ണം- ന-ട-ത്തി- സംസ്ഥാ-നത്തി--ന്റെ പല ഭാ-ഗങ്ങളിൽ-നി-ന്നും-- ക്രി-മി-ന-ലു-ക-ളെ- ഉൾ-പ്പെ-ടെ- ശ-ബ-രി-മ-ല-യിൽ- എ-ത്തി-ച്ച്-- ക-ലാ-പം- സൃ-ഷ്ടി-ക്കാ-നാ-ണ്- സം-ഘ-പ-രി-വാർ- ശ്ര-മി-ക്കു-ന്ന-ത്-.- ഇതിനായി ആർ-എ-സ്--എ-സി-ന്റെ- പ്ര-മു-ഖ- നേ-താ-ക്കൾ- സ-ന്നി-ധാ-നം- ഉൾ-പ്പെ-ടെ-യു-ള്ള- പ്ര-ധാ-ന- കേ-ന്ദ്ര-ങ്ങ-ളിൽ- എത്തി-യി-ട്ടു-ണ്ട്-.
from Kerala || Deshabhimani Online News https://ift.tt/2yUcHEP
via IFTTT
No comments:
Post a Comment