പാലക്കാട‌് നഗരസഭ ബിജെപി ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം; ചർച്ച ഇന്ന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

പാലക്കാട‌് നഗരസഭ ബിജെപി ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം; ചർച്ച ഇന്ന‌്

പാലക്കാട‌്> സംസ്ഥാനത്ത‌് ബിജെപി ഭരണത്തിലുള്ള ഏക നഗരസഭയായ പാലക്കാട‌്,  ചെയർപേഴ‌്സണും വൈസ‌് ചെയർമാനുമെതിരായ   അവിശ്വാസ പ്രമേയം തിങ്കളാഴ‌്ച  കൗണ്‍സില്‍ ചർച്ച ചെയ്യും.  യുഡിഎഫാണ‌് അവിശ്വാസ  നോട്ടീസ‌് നൽകിയത‌്.

52 അംഗ കൗണ്‍സിലിൽ ബിജെപിക്ക‌് 24 ഉം യുഡിഎഫിന‌് 17 ഉം കൗൺസിലർമാരുണ്ട‌്. സിപിഐ എം 9,  വെൽഫെയർ പാർടി ഒന്ന‌് എന്നിങ്ങനെയാണ‌് കക്ഷിനില. ലീഗ‌് വിമതനായി വിജയിച്ച  അംഗം തെരഞ്ഞെടുപ്പ‌് കേസ‌് നേരിടുന്നതിനാൽ വോട്ടവകാശമില്ല.

ചെയർപേഴ‌്സണെതിരെ നൽകിയ അവിശ്വാസ പ്രമേയം രാവിലെ ഒമ്പതിനും വൈസ‌് ചെയർമാനെതിരെയുള്ളത‌് പകൽ മൂന്നിനും ചർച്ചയ്ക്കെടുക്കും. നേരത്തെ സ‌്റ്റാൻഡിങ‌് കമ്മിറ്റികളിൽനിന്ന‌് ബിജെപി  അംഗങ്ങളെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു



from Kerala || Deshabhimani ​Online ​News https://ift.tt/2D3eMkB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages