കൊച്ചി > മുഖ്യമന്ത്രിക്കെതിരെ കൊലവിളിയുമായി ബിജെപി പ്രവര്‍ത്തകര്‍. ഭാരതീയ ജനതാ പാര്‍ടി എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലാണ് രതീഷ് കൊല്ലം എന്നയാള്‍ പരസ്യമായി കൊലവിളി നടത്തിയിരിക്കുന്നത്. 'ഒരു മുഖ്യമന്ത്രിയം കഴുത്തറുത്ത് കൊന്നാല്‍ കിട്ടാവുന്ന പരമാവധി ശിക്ഷ എന്താണ്, ജീവപര്യന്തമോ തൂക്കുകയറോ?' എന്നാണ് ഇയാള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
സോഷ്യല്‍ മീഡിയിയിലൂടെ വിദ്വേഷപ്രചണങ്ങളും നുണപ്രചരണങ്ങളും സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ കൊലവിളിയുമായി ബിജെപി പ്രവര്‍ത്തകന്‍ രംഗത്തെത്തിയിരിക്കുന്നത്.
from Kerala || Deshabhimani Online News https://ift.tt/2zvxoGA
via IFTTT
No comments:
Post a Comment