‘തൊഴിലിടങ്ങൾ കൂടുതൽ സുരക്ഷിതമാകട്ടെ’ ..മീ ടൂവിന്‌ ശോഭനയുടെ പിന്തുണ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

‘തൊഴിലിടങ്ങൾ കൂടുതൽ സുരക്ഷിതമാകട്ടെ’ ..മീ ടൂവിന്‌ ശോഭനയുടെ പിന്തുണ

കൊച്ചി> മീ ടൂ ക്യാമ്പയിനില്‍ വെളിപ്പെടുത്തല്‍ നടത്തിയവരെ പിന്തുണക്കുന്നുവെന്ന് നടിയും നര്‍ത്തകിയുമായ ശോഭന. തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാകാനുള്ള ഒരു ചുവടുവെയ്‌പ്പാണ്‌  ഇതെന്നും നടി ഫേസ്ബുക്കില്‍ വിശദമാക്കി.

ലൈംഗിക പീഡനത്തിന് വിധേയരാക്കപ്പെട്ടതിന് ശേഷം വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്കൊപ്പം തന്നെയാണ്‌  താന്‍ എന്നും നടി പോസ്റ്റില്‍ വ്യക്തമാക്കി.

നേരത്തെ മീടൂ സംബന്ധിയായ കുറിപ്പ് ഇട്ട് നിമിഷങ്ങള്‍ക്കകം ശോഭന പിൻവലിച്ചിരുന്നുവെന്ന്‌ പ്രചരണമുണ്ടായരുന്നു. എന്നാൽ ആദ്യ കുറിപ്പിനേക്കാൾ വിശദമായ കുറിപ്പാണ്‌ പിന്നീട്‌ നൽകിയത്‌.
 



from Kerala || Deshabhimani ​Online ​News https://ift.tt/2Qive4j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages