കൊച്ചി> ഹൈക്കോടതിയിൽ 4 പുതിയ ജഡ്ജിമാർ ചുമതലയേറ്റു .അഭിഭാഷകരായ വി ജി അരുൺ ,എൻ നഗരേഷ്, ജില്ലാ ജഡ്ജിമാരായ ടി വി അനിൽ കുമാർ ,എൻ അനിൽകുമാർ എന്നിവരാണ് ചുമതലയേറ്റത് .
ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു . അഡീഷണൽ ജഡ്ജിമാരായി രണ്ടു വർഷത്തേക്കാണ് നിയമനം.
ജഡ്ജിമാർ ,അഡ്വക്കറ്റ് ജനറൽ സി പി സുധാകര പ്രസാദ് , ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ് രാംകുമാർ നമ്പ്യാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
from Kerala || Deshabhimani Online News https://ift.tt/2OkuoCt
via IFTTT
No comments:
Post a Comment