ചേർത്തല
ദേവസ്വംബോർഡുകളിലെ ഉദ്യോഗനിയമനങ്ങളിൽ സാമ്പത്തികസംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടി ഉടൻ പിൻവലിക്കണമെന്ന‌് എസ‌്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബോർഡിലെ ഉദ്യോഗസ്ഥരിൽ 96 ശതമാനവും നിലവിൽ മുന്നോക്കക്കാരാണ‌്. ഹിന്ദു ഐക്യത്തിനായി സർക്കാർ നടപടിയെ തള്ളിപ്പറയുന്നവർ തന്നെയാണ‌് ഈഴവർക്ക‌് മതിയായ പ്രാതിനിധ്യം ലഭിച്ചതിനാൽ സംവരണത്തിൽനിന്ന‌് ഒഴിവാക്കണമെന്ന‌് ആവശ്യപ്പെട്ട‌് സുപ്രീംകോടതിയിൽ പോയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2PCkW24
via IFTTT
No comments:
Post a Comment