വിദ്യാർഥിനിക്ക‌് വിദ്യാഭ്യാസവായ്പ നൽകാൻ ബാങ്കിന‌് സർക്കാർ നിർദേശം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

വിദ്യാർഥിനിക്ക‌് വിദ്യാഭ്യാസവായ്പ നൽകാൻ ബാങ്കിന‌് സർക്കാർ നിർദേശം

പറവൂർ - > നിയമവിദ്യാർഥിക്ക് ബാങ്ക് അധികൃതർ നിഷേധിച്ച വിദ്യാഭ്യാസവായ്പ ഉടൻ നൽകണമെന്ന് സർക്കാർ നിർദേശം നൽകി.

മുറവൻതുരുത്ത് വലിയാറ സുരേഷിന്റെ മകൾ അപർണ്ണയ്ക്കാണ് കാത്തലിക് സിറിയൻ ബാങ്ക് തുരുത്തിപ്പുറം ശാഖാ അധികൃതർ വായ്പ അനുവദിക്കാതിരുന്നത്. പാറശാല സിഎസ്ഐ ഇൻസ്റ്റിറ്റ്യൂട്ടിൽ പഞ്ചവൽസര ബികോം എൽഎൽബിക്ക് മെറിറ്റിൽ അപർണയ‌്ക്ക് പ്രവേശനം ലഭിച്ചു. എന്നാൽ, ബാങ്ക് വായ്പാ അപേക്ഷ നിരസിച്ചു. തുടർന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന് പരാതിനൽകി. അഡീഷണൽ ചീഫ് സെക്രട്ടറിയോട് അന്വേഷണം നടത്താൻ മന്ത്രി നിർദേശിച്ചു.

അന്വേഷണത്തെത്തുടർന്ന‌് രണ്ടാഴ്ചയ‌്ക്കകം അപർണയ‌്ക്ക് വായ്പ നൽകാൻ ബാങ്ക് അധികൃതർക്ക് സർക്കാർ നിർദേശം നൽകുകയായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2D5sp2U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages