നട അടച്ചിടൽ പ്രഖ്യാപനം: തീരുമാനമെടുക്കുംമുമ്പ‌് തന്ത്രി വിളിച്ചെന്ന്‌ ശ്രീധരൻ പിള്ള - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

നട അടച്ചിടൽ പ്രഖ്യാപനം: തീരുമാനമെടുക്കുംമുമ്പ‌് തന്ത്രി വിളിച്ചെന്ന്‌ ശ്രീധരൻ പിള്ള

കോഴിക്കോട്‌ > തുലാമാസപൂജക്കാലത്ത‌് യുവതികൾ ശബരിമല സന്നിധാനത്ത‌് പ്രവേശിക്കാനൊരുങ്ങിയപ്പോൾ  നട അടച്ചിടുമെന്ന‌് തന്ത്രി പ്രഖ്യാപിച്ചത‌് തന്നോട‌് ആലോചിച്ചിട്ടെന്ന‌് ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻ പിള്ള.   നടയടച്ചിട്ടാൽ കോടതിയലക്ഷ്യമാവില്ലേ എന്നാണ‌് തന്ത്രി ഫോണിൽ ചോദിച്ചത‌്. 

കോടതിയലക്ഷ്യം നിലനിൽക്കില്ലെന്ന‌് മറുപടിനൽകിയപ്പോഴാണ‌് നട അടച്ചിടുമെന്ന തീരുമാനം തന്ത്രി എടുത്തതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. തിങ്കളാഴ‌്ച വീണ്ടും നട തുറക്കുമ്പോൾ യുവതികൾ കയറിയാൽ തന്ത്രി അതേപോലെ ചെയ്യുമെന്ന‌് പ്രതീക്ഷിക്കുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2RDm5nn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages