പൊയിനാച്ചി> കൂട്ടപ്പുന്നയിലെ ടി ബാലചന്ദ്രൻ (54) നിര്യാതനായി. ഭാര്യ: മേലത്ത് സുമതി (പാക്കം കണ്ണംവയൽ). മക്കൾ: ജിതിൻ ചന്ദ്രൻ (മൊബെയിൽ ടൗവർ ടെക്നീഷൻ, കാസർകോട്), അരുണിമ (കോഴിക്കോട് സിഎ വിദ്യാർഥിനി). തുളിച്ചേരി ജാനകിയമ്മയുടെയും പരേതനായ അടുക്കാടുക്കം കുഞ്ഞിക്കണ്ണന്റെയും മകനാണ്. സഹോദരങ്ങൾ: ശ്രീധരൻ (പ്രാന്താവ്, കോളിച്ചാൽ), ലക്ഷ്മി (ചായോത്ത്), ടി ചന്ദ്രമോഹൻ (ദേശാഭിമാനി ന്യൂസ് എഡിറ്റർ, തിരുവനന്തപുരം സെൻട്രൽ ഡെസ്ക്), കുഞ്ഞികൃഷ്ണൻ (ചായോത്ത്). ടി ബാലചന്ദ്രൻ
from Kerala || Deshabhimani Online News https://ift.tt/2DHlqOQ
via IFTTT
No comments:
Post a Comment