നിർമ്മാണത്തിലുള്ള വീടിന്റെ സ്ലാബ്‌ തകർന്ന്‌ യുവാവ്‌ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

നിർമ്മാണത്തിലുള്ള വീടിന്റെ സ്ലാബ്‌ തകർന്ന്‌ യുവാവ്‌ മരിച്ചു

ബദിയടുക്ക> മാന്യയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു . പുത്രു-‐ഭഗീരഥി എന്നിവരുടെ മകൻ അച്ചുതൻ (35) ആണ് മരിച്ചത്.

ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം അച്ചുതന്റെ അയൽവാസിയുടെ പണി നടന്നുകൊണ്ടിരുന്ന വീടിന്റെ  മുകളിൽ കയറിയപ്പോഴാണ് സ്ലാബ് തകർന്നു വീണത്‌.

ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മമത. മകൾ: അമൃത



from Kerala || Deshabhimani ​Online ​News https://ift.tt/2QNY90j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages