തൃശൂർ
ശാ-സ്--ത്രാ-ഭി-രു-ചി-യും- യു-ക്തി-ബോ-ധ-വും- വ-ളർ-ത്താ-ൻ ഭ-ര-ണ-ഘ-ട-ന-ാ-പരമാ-യ ബാ-ധ്യ-തയു-ള്ള ഇന്ത്യ-യിൽ- ഭ-ര-ണാ-ധി-കാ-രി-കൾ- ശാ-സ്--ത്രവി-രു-ദ്ധ പ്ര-സ്--താ-വ-ന-ക-ളി-ലൂ-ടെ- ജ-ന-ങ്ങ-ളെ- വ-ഴി-തെ-റ്റി-ക്കു-കയാ-ണെന്ന്- മു-ഖ്യ-മന്ത്രി- പി-ണറാ-യി- വി-ജയൻ- പറഞ്ഞു.- പു-രാ-ണ-ങ്ങ-ളെ- ച-രി-ത്ര-മാ-യും- മാ-ന്ത്രി-ക-വി-ദ്യ-ക-ളാ-യി- അ-റി-യ-പ്പെ-ടു-ന്ന-വ-യെ- സ-യ-ൻസാ-യും- ചി-ത്രീ-ക-രി-ക്കു-ന്ന- പ്ര-വ-ണ-തയും- ഇ-ന്ന്- ശ-ക്തമാവുകയാ-ണ്.-- കേ-ര-ള- ശാ-സ്--ത്ര-സാ-ങ്കേ-തി-ക- പ-രി-സ്ഥി-തി- കൗ-ൺ-സി-ലി-ന്റെ-യും- കേ-ര-ള- വ-ന-ഗ-വേ-ഷ-ണ- ഇ-ൻസ്റ്റി-റ്റ്യൂ-ട്ടിന്റെയും- ആഭി-മു-ഖ്യ-ത്തിൽ- ആ-രം-ഭി-ക്കു-ന്ന- അ-നാ-ലി-റ്റി-ക്കൽ- ഇ-ൻസ്--ട്രു-മെ-ന്റേ-ഷ-ൻ കേ-ന്ദ്ര-ത്തി-ന്റെ- ഉ-ദ്--ഘാ-ട-നം- പീ-ച്ചി- കെഎഫ്--ആർ-ഐയിൽ- നിർ-വഹി-ക്കു-കയാ-യി-രു-ന്നു- മു-ഖ്യ-മന്ത്രി.-
ശാ-സ്--ത്ര-ബോ-ധ-മു-ള്ള- ത-ല-മു-റ- ഏ-തൊ-രു- നാ-ടി-ന്റെ-യും- സ-മ്പ-ത്താ-ണ്.- 42–-ാം ഭ-ര-ണ-ഘ-ട-നാ- ഭേ-ദ-ഗ-തി-യി-ലൂ-ടെ- ശാ-സ്--ത്ര-ബോ-ധം- വ-ളർ-ത്തൽ- ഇ-ന്ത്യ-ക്കാ-രു-ടെ- മൗ-ലി-ക- ചു-മ-ത-ല-യു-മാ-ക്കി.- എ-ന്താ-ണ്- അ-തു-കൊ-ണ്ട്-- ഉ-ദ്ദേ-ശി-ച്ച-തെ-ന്ന്- തി-രി-ച്ച-റി-യാ-ത്ത-വർ- ഇ-ന്നും- ന-മ്മു-ടെ- രാ-ജ്യ-ത്തു-ണ്ട്-.- ഗ-ണ-പ-തി- പ്ലാ-സ്റ്റി-ക്-- സർ-ജ-റി-യു-ടെ- തെ-ളി-വാ-ണെ-ന്നും- ഓ-ക്--സി-ജ-ൻ പു-റ-ത്തേ-ക്ക്-- വി-ടു-ന്ന- ജീ-വി-യാ-ണ്- പ-ശു-വെ-ന്നും- ജ-ന-റ്റി-ക്-- സ-യ-ൻസി-ന്റെ- തെ-ളി-വാ-ണ്- കർ-ണ-നെ-ന്നും- മ-റ്റും- ഇവർ- പ്ര-ച-രി-പ്പി-ക്കു-ന്നു.-
ആ-വർ-ത്തി-ച്ചു-ള്ള- പ-രീ-ക്ഷ-ണ-‐-നി-രീ-ക്ഷ-ണ-ങ്ങൾ- വ-ഴി- ദി-നം-പ്ര-തി- പു-തു-ക്ക-പ്പെ-ട്ടു-കൊ-ണ്ടി-രി-ക്കു-ന്ന മേ-ഖ-ല-യാ-ണ്- ശാ-സ്--ത്ര- ഗ-വേ-ഷ-ണ- രം-ഗം-.- അ-തി-ന്റെ- ഫ-ല-മാ-യി- ഇ-ന്ന-ലെ-വ-രെ- ക-ണ്ടെ-ത്തി-യ- പ-ല-തും- ഇ-ന്ന്- തെ-റ്റാ-ണെ-ന്ന്- വ-രു-ന്നു.- ശാ-സ്--ത്ര-ത്തി-ന്റെ- ച-ല-നാ-ത്മ-ക- സ്വ-ഭാ-വ-ത്തെ-യാ-ണ്- ഇ-ത്-- സൂ-ചി-പ്പി-ക്കു-ന്ന-ത്-.- പ്ര-കൃ-തി-യോ-ടും- പ-രി-സ-ര-ത്തോ-ടും- സ-മൂ-ഹ-ത്തോ-ടും- ഇ-ട-പെ-ട്ടു- ജീ-വി-ക്കു-ന്ന- മ-നു-ഷ്യർ-ക്ക്-- നി-ത്യ-ജീ-വി-ത-ത്തിൽ- നി-ര-വ-ധി-യാ-യ- പ്ര-ശ്--ന-ങ്ങ-ളെ നേ-രി-ടേ-ണ്ടി-വ-രു-ന്ന-ു.- -ജ-ന-ങ്ങൾ- അ-ഭി-മു-ഖീ-ക-രി-ക്കു-ന്ന- ഇ-ത്ത-രം- പ്ര-ശ്--ന-ങ്ങൾ-ക്ക്-- പ-രി-ഹാ-രം- നിർ-ദേ-ശി-ക്കേ-ണ്ട- ചു-മ-ത-ല- ശാ-സ്--ത്ര- സ-മൂ-ഹ-ത്തി-നു-ണ്ട്-.-
പ്രളയത്തെത്തു-ടർ-ന്ന്- കേരളം- ഇ-ന്ന്- ഗു-രു-ത-ര-മാ-യ- പ്ര-തി-സ-ന്ധി-യാ-ണ്- നേ-രി-ട്ടു-കൊ-ണ്ടി-രി-ക്കു-ന്ന-ത്-.- പ്രളയം- സൃ-ഷ്ടി-ച്ച വ-ലി-യ- ന-ഷ്ട-ങ്ങൾ- പ-രി-ഹ-രി-ക്കു-ന്ന-തി-നും- നാ-ടി-നെ- പു-നർ-നിർ-മി-ക്കു-ന്ന-തി-നു-മു-ള്ള- തീ-വ്ര- പ-രി-ശ്ര-മ-ത്തി-ലാ-ണ്- സർ-ക്കാർ.- കാ-ലാ-വ-സ്ഥാ-മാ-റ്റം- ഗു-രു-ത-ര-മാ-യി- ബാ-ധി-ച്ച- നാ-ടാ-ണ്- കേരളം-. പ്ര-കൃ-തി-യെ- സം-ര-ക്ഷി-ച്ച്-- കാ-ലാ-വ-സ്ഥാ-മാ-റ്റ-ത്തെ- നേ-രി-ടാ-ൻ നാം- സ-ജ്ജ-രാ-കേ-ണ്ടി-യി-രി-ക്കു-ന്നു-വെ-ന്നാ-ണ്- ഇ-ത്-- സൂ-ചി-പ്പി-ക്കു-ന്ന-ത്-.- ഭാ-വി-യിൽ- ഇ-ത്ത-ര-ത്തി-ലു-ള്ള- കെ-ടു-തി-ക-ളിൽ-നി-ന്നും- ന-മ്മു-ടെ- സം-സ്ഥാ-ന-ത്തെ- ര-ക്ഷി-ക്കു-ന്ന-തി-നാ-യി- മൂർ-ത്ത-മാ-യ- നിർ-ദേ-ശ-ങ്ങൾ- സ-മർ-പ്പി-ക്കാ-ൻ ശാ-സ്--ത്ര- ഗ-വേ-ഷണ- ഏ-ജ-ൻസി-കൾ- ത-യ്യാ-റാ-ക-ണമെന്നും- മു-ഖ്യ-മന്ത്രി- - പറഞ്ഞു.-
from Kerala || Deshabhimani Online News https://ift.tt/2zDLBBq
via IFTTT
No comments:
Post a Comment