കൊച്ചി > കൊച്ചിയില്‍ ട്രാന്സ്ജെന്ഡറുകള്ക്കുനേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി അടക്കമുള്ളവരാണ് പോലീസില്‍ പരാതി നല്‍കിയത്.പാലാരിവട്ടത്ത് വച്ച് ഇവരോട് അപമര്യാദയായി പെരുമാറിയ ആള് വസ്ത്രങ്ങള്‍ വലിച്ചുകീറിയതായി പരാതിയില്‍ പറയുന്നു.
മഹാരാജാസ് കോളേജ് വിദ്യാര്‍ഥി റാണ വിഎസിനേയും സാമൂഹ്യപ്രവര്‍ത്തക സജ്ന ഷാജിയെയുമാണ് അക്രമികള്‍ മര്‍ദ്ദിച്ചത്.
from Kerala || Deshabhimani Online News https://ift.tt/2OBIS0T
via IFTTT
No comments:
Post a Comment