അക്ഷരമുറ്റം ക്വിസ് : ഉപജില്ലാ മത്സരം ഡിസംബർ 2 ന് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

അക്ഷരമുറ്റം ക്വിസ് : ഉപജില്ലാ മത്സരം ഡിസംബർ 2 ന്


കണ്ണൂർ
ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ രണ്ടാംഘട്ടമായ ഉപജില്ലാമത്സരങ്ങൾ ഡിസംബർ രണ്ടിന്. ദേശീയ സ്കോളർഷിപ്പ് പരീക്ഷകൾ നടക്കുന്നതിനാലാണ്ർ നവംബർ 18ന്ശ നിശ്ചയിച്ച  ഉപജില്ലാമത്സരം മാറ്റിയത്. രണ്ടിന് രാവിലെ ഒമ്പതരയ്ക്കാണ് മത്സരം.  ജില്ലാമത്സരം ഡിസംബർ 23നും സംസ്ഥാന മെഗാഫൈനൽ ജനുവരി 12നുമാണ്.

സ്കൂളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയവരാണ് ഉപജില്ലയിൽ മത്സരിക്കുക. ഉപജില്ലയിൽ വിജയികളായ ഒന്നും മൂന്നും സ്ഥാനക്കാർ ഒരു ടീമായും രണ്ടും നാലും സ്ഥാനക്കാർ മറ്റൊരു ടീമായുമാണ് ജില്ലയിൽ മത്സരിക്കുക. വിവിധ ഘട്ടങ്ങളിലെ വിജയികൾക്ക് ഒരു കോടി രൂപയുടെ സമ്മാനങ്ങൾ നൽകും.

ഒഡീസിയയാണ്ക ക്വിസ്ല മത്സരത്തിന്റെ മുഖ്യസ്പോ്ൺസർ. ഐസിഎൽ, ഫിൻകോർപ്ണ എന്നീ സ്ഥാപനങ്ങൾ അസോസിയേറ്റ്് സ്പോ ൺസർമാരാണ്ൽ. ബിലീവേഴ്സ്കാ ചർച്ച്ങ മെഡിക്കൽ കോളേജ്ക, റിജു ആൻഡ്് പിഎസ്കെോ ക്ലാസ്സസ്ാ, ക്രോഡ ഇറ്റാലിയ, പോപ്പീസ്‌ എന്നിവർ സഹ സ്പോ ൺസർമാരുമാണ്ഡ.

 



from Kerala || Deshabhimani ​Online ​News https://ift.tt/2B72qqc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages