വന്യമൃഗശല്യം : 12ന‌് ചീഫ്‌ കൺസർവേ-റ്റർ ഓഫീ-സി-ലേക്ക്- കർഷക മാർച്ച‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

വന്യമൃഗശല്യം : 12ന‌് ചീഫ്‌ കൺസർവേ-റ്റർ ഓഫീ-സി-ലേക്ക്- കർഷക മാർച്ച‌്


വന്യ-മൃ-ഗ-ങ്ങ-ളുടെ കട-ന്നാ-ക്ര-മ-ണ-ത്തിൽനിന്ന് കൃഷി-യേയും കർഷ-ക-രെയും സംരക്ഷി-ക്ക-ണ-മെ-ന്നാ-വ-ശ്യ-പ്പെട്ട്- -ക-ർഷ-ക-സം-ഘ-ം ഡിസം-ബർ 12 ന് തിരു-വ-ന-ന്ത-പു-രം ചീഫ്- കൺസർവേ-റ്റർ ഓഫീ-സി-ലേക്ക്- മാർച്ച‌്  നട-ത്തും. ഓരോജില്ല-യിലും നൂറു-ക-ണ-ക്കിന് ഏക്കർ കൃഷിയിടങ്ങളാണ‌് നശി-ച്ചത‌്. വളർത്തു മൃഗങ്ങൾ കൊ-ല്ല-പ്പെ-ടു-കയും ചെയ്യു-ന്നു. ഇതിനാൽ കൃഷിഭൂമി തരി-ശി-ടു-ന്നതി-ലേക്കും വീട്- ഉപേ-ക്ഷിച്ച്- വാട-ക-വീ-ട്ടി-ലേക്ക്- താമ-സം-മാ-റുന്ന-തി-ലേക്കും കർഷ-കർ എത്തി-യി-രി-ക്കു-ന്നു.  ആ-ക്ര-മ-ണം- ത-ട-യാൻ  -വ-നംവ-കുപ്പ്- പല മാർഗങ്ങൾ ഏറ്റെടുക്കുന്നുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ല.  കാട്ടു-മൃ-ഗ-ങ്ങളെ പേടി-പ്പിച്ച്- കാട്ടി-ലേക്ക്- ഓടി-ക്കു-ന്നത്- താത്-കാ-ലി-കശ-മ-നം- മാ-ത്ര-മാണ‌്. മാർച്ചും ധർണയും വിജ-യി-പ്പി-ക്കണമെന്ന‌് സംസ്ഥാന പ്രസി-ഡന്റ‌്- കോലി-യ-ക്കോട്-  കൃഷ്-ണൻ നായരും സെക്ര-ട്ടറി കെ വി രാമ-കൃ-ഷ്-ണനും അഭ്യർഥിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2THdFNt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages