ശ്രീചക്രയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കും; സ്‌റ്റേറ്റിന്റെ താല്‍പര്യത്തിന് എതിരായി ഒരു തീരുമാനവുമെടുക്കില്ല: ടിപി രാമകൃഷ്ണന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

ശ്രീചക്രയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കും; സ്‌റ്റേറ്റിന്റെ താല്‍പര്യത്തിന് എതിരായി ഒരു തീരുമാനവുമെടുക്കില്ല: ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം > ബ്രൂവറി വുഷയത്തില്‍  ശ്രീചക്ര കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും ആവശ്യമെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍. മുഴുവന്‍ പരിശോധനകള്‍ക്കും ശേഷം   എല്ലാ വ്യവസ്ഥയും പാലിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ലൈസന്‍സിന്റെ പ്രശ്‌നം ആലോചിക്കു. സ്‌റ്റേറ്റിന്റെ താത്പര്യത്തിന് എതിരായി ഒരു തീരുമാനവും സര്‍ക്കാര്‍ എടുക്കില്ല.

 പുതിയ അപേക്ഷകള്‍ ഇപ്പോള്‍ വന്നിട്ടുണ്ട്. അതുകൂടി പരിശോധിക്കുമെന്നും  മന്ത്രി പറഞ്ഞു
 



from Kerala || Deshabhimani ​Online ​News https://ift.tt/2E1bnVR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages