എൻ മാധവൻകുട്ടിയുടെ അമ്മ ലക്ഷ്‌മിക്കുട്ടിയമ്മ നിര്യാതയായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

എൻ മാധവൻകുട്ടിയുടെ അമ്മ ലക്ഷ്‌മിക്കുട്ടിയമ്മ നിര്യാതയായി

കൊടുങ്ങല്ലൂർ>  ദേശാഭിമാനി മുൻ കൺസൾട്ടിങ് എഡിറ്റർ എൻ മാധവൻകുട്ടിയുടെ അമ്മ നന്ത്യേലത്ത്‌ ലക്ഷമിക്കുട്ടിയമ്മ നിര്യാതയായി. പരേതനായ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയർ കെ എ ബി മേനോനാണ്‌ ഭർത്താവ്‌. മറ്റുമക്കൾ: കല, ലത, മരുമക്കൾ: നിർമ്മല, റിട്ട. കേണൽ ജെ ജി രാമചന്ദ്രൻ,  റിട്ട. ലഫ്‌. കമാൻഡർ വിജയൻ ഗോപാൽ. സംസ്‌ക്കാരം ഇന്ന്‌ വൈകിട്ട്‌ നാലിന്‌ ഇടപ്പള്ളി ശ്‌മശാനത്തിൽ

 



from Kerala || Deshabhimani ​Online ​News https://ift.tt/2zNHOmB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages