ബിഷപ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ തള്ളി; പ്രഥമദൃഷ്‌‌ട്യാ തെളിവുണ്ടെന്ന് കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

ബിഷപ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ തള്ളി; പ്രഥമദൃഷ്‌‌ട്യാ തെളിവുണ്ടെന്ന് കോടതി

കൊച്ചി > കന്യാസ്‌‌‌ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്‌‌‌‌ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തി. ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.

പാലാ സബ് ജയിലിലാണ് ബിഷപ്പിനെ പാര്‍പ്പിച്ചിട്ടുള്ളത്.



 



from Kerala || Deshabhimani ​Online ​News https://ift.tt/2QtDUET
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages