രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

ആലപ്പുഴ > സുപ്രീംകോടതി വിധിയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ‌് കോടതി ഉത്തരവ‌്.

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെയും ഭരണഘടനയെയും വെല്ലുവിളിച്ച‌് രാഹുൽ പരസ്യ പ്രസ‌്താവനകൾ നടത്തുന്നതിന‌് എതിരെ  അഡ്വ. സുഭാഷ് തീക്കാടൻ നൽകിയ പരാതിയിലാണ് രാഹുൽ ഈശ്വറിന് എതിരെ കേസെടുക്കാൻ കോടതി ആലപ്പുഴ സൗത്ത് പൊലീസ് സ‌്റ്റേഷൻ എസ്എച്ച‌്ഒയ‌്ക്ക‌്  നിർദേശം നൽകിയത‌്.

വിശ്വാസികൾ പരസ‌്പരം സംഘർഷത്തിൽ ഏർപ്പെടുന്നതിനും  കലാപത്തിലേക്ക് വഴി വെക്കുന്നതിനും രാഹുലിന്റെ പ്രസ‌്താവനകളും ആഹ്വാനവും ഇടയാക്കും. രാഹുൽ ഈശ്വർ സെപ്തംബർ 30ന് ഒരു ചാനൽ ചർച്ചയിൽ  പങ്കടുത്തു നടത്തിയ ആഹ്വാനം താൻ നേരിട്ട് കണ്ടതാണെന്ന‌്  ഹർജിയിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2CjzPiF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages