മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചതിനെതിരെ കേസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചതിനെതിരെ കേസ്

പത്തനംതിട്ട> മുഖ്യമന്ത്രിയെ ജാതിപേര് പറഞ്ഞ് അധിക്ഷേപിച്ച സ്ത്രീയ്ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട ചെറുകോൽ സ്വദേശിനി മണിയമ്മക്കെതിരെയാണ് കേസ്.എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനിൽ കുമാർ  നൽകിയ പരാതിയിലാണ് കേസ്.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടയിലാണ് മണിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അസഭ്യം വിളിച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചിരുന്നു

 



from Kerala || Deshabhimani ​Online ​News https://ift.tt/2yg1uhs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages