തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ യോഗം ഇന്ന്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ യോഗം ഇന്ന്‌

തിരുവനന്തപുരം> തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സുപ്രീംഗകാടതി വിധിയുശട പശ്‌ചാത്തലത്തിൽ ശബരിമലയിൽ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ക്ക് യോഗം രൂപം നല്‍കും. സ്ത്രീപ്രവേശനകേസിലെ വിധി വന്ന് മൂന്നാഴ്ച പിന്നിട്ടസാഹചര്യത്തിൽ യുവതി പ്രവേശനത്തെച്ചൊല്ലിയുള്ള പ്രതിഷേധങ്ങളും യോഗം ചർച്ചചെയ്യും.

അതേസമയം സുപ്രീംകോടതിവിധിക്കെതിരെ നൽകിയ   പുനപരിശോധഹര്‍ജികള്‍ സ്വീകരിച്ചാല്‍ ദേവസ്വം ബോര്‍ഡ് സ്വാഭാവികമായും കേസിൽ  കക്ഷിയാകും.

 



from Kerala || Deshabhimani ​Online ​News https://ift.tt/2R8GjFc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages