കണ്ണൂർ
കേരളത്തിന്റെ എല്ലാ പുരോഗതിയുടെയും അടിസ്ഥാനം അനാചരങ്ങളെ ചെറുത്തുതോൽപ്പിച്ചതാണെന്ന് ക്ഷേത്രകലാ അക്കാദമി ചെയർമാൻ ഡോ. കെ എച്ച് സുബ്രഹ്മണ്യൻ പറഞ്ഞു.
ക്ഷേത്രപ്രവേശനത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനുമായി പ്രക്ഷോഭം നടത്തിയതാണ് നവോത്ഥാനഘട്ടത്തിന്റെ പ്രത്യേകത. ഒരിക്കലും ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളെയല്ല എതിർത്തത് മനുഷ്യനെ വിജഭിക്കുന്ന അനാചരങ്ങളെയാണ്. 'മനീഷാപഞ്ചക'ത്തിൽ സദ്ഗതി ഉപദേശിക്കുന്ന ചണ്ഡാളനും തനിക്ക് ഗുരുതുല്യനാണെന്ന് ശങ്കരാചാര്യർ പറയുന്നുണ്ട്. മനസ് ശുദ്ധമാകണം; അതിലൂടെയാണ് മോചനം എന്നാണ് ഗാന്ധിജി ചൂണ്ടിക്കാണിച്ചത്. പുതിയ വ്യാഖാനങ്ങൾ ചമയ്ക്കുന്നവർ കേരളത്തിന്റെ പുരോഗമന മനസിനെയാണ് ഉന്നംവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2zWE5Ty
via IFTTT
No comments:
Post a Comment