കേന്ദ്രം ഒളിച്ചു കളിക്കുന്നു: തിരുവഞ്ചൂർ രാധാകൃഷ‌്ണൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

കേന്ദ്രം ഒളിച്ചു കളിക്കുന്നു: തിരുവഞ്ചൂർ രാധാകൃഷ‌്ണൻ


കോട്ടയം
ശബരിമല വിഷയത്തിൽ ഓർഡിനൻസ‌് ഇറക്കാൻ അധികാരമുള്ള കേന്ദ്രസർക്കാർ അതിനു തയ്യാറാകാതെ ഒളിച്ചുകളിക്കുകയാണെന്ന‌് തിരുവഞ്ചൂർ രാധാകൃഷ‌്ണൻ എംഎൽഎ.

ഇക്കാര്യത്തിൽ സ്വമേധയാ നിയമം ഉണ്ടാക്കാൻ കേന്ദ്രസർക്കാരിന‌്  ഭരണഘടന അധികാരം നൽകിയിട്ടുണ്ട‌്. പക്ഷെ അവർ തയ്യാറാകുന്നില്ല. കേരളത്തിൽ പ്രക്ഷോഭം നടത്തുന്ന  ബിജെപി നേതാക്കൾ അത‌് ആവശ്യപ്പെടുന്നുമില്ല. ആർട്ടിക്കിൾ 143 പ്രകാരം പ്രസിഡന്റിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ച‌് ഇതുപോലുള്ള കാര്യങ്ങളിൽ ജനതാൽപര്യം പരിഗണിച്ചും നിയമം നിർമിക്കാം. പ്രസിഡന്റിന‌് ഈ വിഷയം സുപ്രീംകോടതിക്ക‌് റഫർ ചെയ്യാനുമാവും. എന്നിട്ടും അതൊന്നും ചെയ്യുന്നില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2J7LYbO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages