മലപ്പുറം
ശബരിമല പ്രവേശനത്തിന് ശ്രമിക്കുന്ന യുവതികളുടെ പശ്ചാത്തലം എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന‌് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമല ടൂറിസ്റ്റ്കേന്ദ്രമല്ല. അവിടുത്തെ ആചാരങ്ങൾ നിലനിൽക്കണം. ശബരിമലയിലെ യഥാർഥവസ്തുതകൾ മാധ്യമങ്ങളാണ് ലോകത്തെ അറിയിച്ചത്. ലഹരിക്കടിമയായ നിരവധിപേരെ ശബരിമലയിൽ ഇറക്കിയിട്ടുണ്ടെന്ന വിവരം അതീവ ഗൗരവമർഹിക്കുന്നുവെന്നും മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2ytpqhB
via IFTTT
No comments:
Post a Comment