ശബരിമലഅക്രമം: അറസ്‌റ്റ്‌ തുടരും; മണ്‌ഡലക്കാലത്ത്‌ കൂടുതൽ സുരക്ഷ ‐ ഡിജിപി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

ശബരിമലഅക്രമം: അറസ്‌റ്റ്‌ തുടരും; മണ്‌ഡലക്കാലത്ത്‌ കൂടുതൽ സുരക്ഷ ‐ ഡിജിപി

കൊച്ചി> മണ്‌ഡലക്കാലത്ത്‌ ശബരിമലയിൽ ദൾശനത്തിനെത്തുന്ന സ്‌ത്രീകൾക്ക്‌ സംരക്ഷണമൊരുക്കുമെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു. 

ശബരിമലയിൽ സ്‌ത്രികളെയും  മാധ്യമപ്രവർത്തകരേയും തടഞ്ഞ്‌  അക്രമം നടത്തിയവരെ  അറസ്‌റ്റ്‌ ചെയ്‌തു തുടങ്ങി. സംസ്‌ഥാന വ്യാപകമായി 2061 പേരെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

ഇതിനകം 452 കേസുകൾ രജിസ്‌ട്രർ ചെയ്‌തിട്ടുണ്ട്‌. ജാമ്യമില്ല വകുപ്പ്‌ ചാർജ്‌ ചെയ്‌തിട്ടുള്ളവരെ റിമാർഡു ചെയ്‌തു. 1500 പേരെരൊമ്യത്തിൽവിട്ടു. കോടതി വിധി നടപ്പാക്കേണ്ടത്‌  പൊലിസിന്റെ ഉത്തരവാദിത്വമാണെന്നും ഡിജിപി പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2O78By4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages