ദേശാഭിമാനി പ്രചാരണം അവസാനഘട്ടത്തിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

ദേശാഭിമാനി പ്രചാരണം അവസാനഘട്ടത്തിൽ


ഈ വർഷത്തെ ദേശാഭിമാനി പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക‌്. ബ്രാഞ്ച‌്തലത്തിൽ ചേർത്ത വരിക്കാരുടെയും വിവിധ സർവീസ‌് സംഘടനകൾ ചേർത്ത വരിക്കാരുടെയും ലിസ്റ്റും വരിസംഖ്യയും ഏറ്റുവാങ്ങൽ  അവസാന ഘട്ടത്തിലാണ‌്.

തിരുവനന്തപുരം ജില്ലയിൽ വരിക്കാരുടെ ലിസ്റ്റ‌് ഏറ്റുവാങ്ങൽ പൂർത്തിയായി. ജില്ലയിൽ ഒരുലക്ഷം വരിക്കാരെ ചേർക്കാനാണ‌് സിപിഐ എം ജില്ലാ കമ്മിറ്റി തീരുമാനം.  സെപ്തംബർ 23ന‌് അഴീക്കോടൻ രക്തസാക്ഷി ദിനത്തിൽ ആരംഭിച്ച പത്രപ്രചാരണത്തിന‌് സി എച്ച‌് ദിനമായ ഒക്ടോബർ 20ന‌് സമാപിക്കും.

ബ്രാഞ്ച‌്തലത്തിൽ പ്രവർത്തകർ വീടുകൾ കയറിയിറങ്ങിയാണ‌് ജനകീയ പത്രത്തിന‌് വരിക്കാരെ ചേർത്തത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2QQ8AjN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages