തിരുവനന്തപുരം > പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഡിവൈഎഫ്‌ഐ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി.അഖിലേന്ത്യാ സെക്രട്ടറി അവോയ് മുഖര്‍ജി, പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്
from Kerala || Deshabhimani Online News https://ift.tt/2ygk08K
via IFTTT
No comments:
Post a Comment