പ്രധാനമന്ത്രിയെ വിമർശിച്ചത‌് തെറ്റെന്ന‌് മുല്ലപ്പള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

പ്രധാനമന്ത്രിയെ വിമർശിച്ചത‌് തെറ്റെന്ന‌് മുല്ലപ്പള്ളി


തിരുവനന്തപുരം
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിൽ നിഷേധാത്മക സമീപനം പുലർത്തുന്ന പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും മുഖ്യമന്ത്രി വിമർശിച്ചതിനെതിരെ കെപിസിസി പ്രസിഡന്റ‌്. തിങ്കളാഴ‌്ച കെപിസിസി ആസ്ഥാനത്ത‌് നടന്ന വാർത്താസമ്മേളനത്തിലാണ‌് മുഖ്യമന്ത്രിയുടെ യുഎഇ പര്യടനത്തെ ആക്ഷേപിച്ച‌് കെപിസിസി പ്രസിഡന്റ‌് സംസാരിച്ചത‌്. മുഖ്യമന്ത്രി യുഎഇയിലേക്ക‌് വിനോദയാത്ര പോയതാണെന്നും അതിനിടെ നടത്തിയ ചില ഔദ്യോഗികപരിപാടികളിൽ പങ്കെടുത്തവർ ആരൊക്കെയെന്ന‌് പരിശോധിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.  

ശബരിമല സന്ദർശിക്കാൻ ശ്രമിച്ച യുവതികളുടെ വീട‌് തല്ലിപ്പൊളിച്ചവരിൽ കോൺഗ്രസുകാരുണ്ടെങ്കിൽ പാർടിയിൽനിന്ന‌് പുറത്താക്കും. ബിജെപിക്ക‌് ആത്മാർഥതയുണ്ടെങ്കിൽ സമരം നടത്തേണ്ടത‌് പ്രധാനമന്ത്രിയുടെ വീടിനുമുന്നിലാണ‌്– മുല്ലപ്പള്ളി പറഞ്ഞൂ.



from Kerala || Deshabhimani ​Online ​News https://ift.tt/2CZYvhe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages