കണ്ണൂർ> സമസ്ത ട്രഷററും സുന്നി വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും അൽമഖർ പ്രസിഡന്റും പണ്ഡിതനുമായ തളിപ്പറമ്പ് ഏഴാംമൈലിലെ കൻസുൽ ഉലമ കെ പി ഹംസ മുസ്ലിയാർ ( ചിത്താരി ഉസ്താദ്) (79) നിര്യാതനായി.
ബബറടക്കം ബുധനാഴ്ച വൈകിട്ട് നാലിന് നാടുകാണി അൽ മഖർ ക്യാമ്പസിൽ.
from Kerala || Deshabhimani Online News https://ift.tt/2OLNl5U
via IFTTT
No comments:
Post a Comment