തളിപ്പറമ്പ് > സമസ്ത ട്രഷററും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും അല്‍മഖര്‍ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ തളിപ്പറമ്പ് ഏഴാംമൈലിലെ കന്‍സുല്‍ ഉലമ കെ പി ഹംസ മുസ്ലിയാര്‍ ( ചിത്താരി ഉസ്താദ്) (79) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച വൈകിട്ട് നാലിന് നാടുകാണി അല്‍ മഖര്‍ ക്യാമ്പസില്‍ നടക്കും
from Kerala || Deshabhimani Online News https://ift.tt/2SdY6w6
via IFTTT
No comments:
Post a Comment