സമൂഹമാധ്യമങ്ങളിലെ അധിക്ഷേപവും പൈറസിയും വെല്ലുവിളി: മോഹൻലാല്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

സമൂഹമാധ്യമങ്ങളിലെ അധിക്ഷേപവും പൈറസിയും വെല്ലുവിളി: മോഹൻലാല്‍


കൊച്ചി
സമൂഹമാധ്യമങ്ങളിലെ അധിക്ഷേപവും പൈറസിയു‌മാണ് സിനിമാമേഖല നേരിടുന്ന വെല്ലുവിളിയെന്ന് നടൻ മോഹൻലാൽ. കൊക്കൂണിന്റെ സമാപനസമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മോഹൻലാൽ. ഇത്തരം കുറ്റക‌‌ൃത്യങ്ങളെ നേരിടാൻ സൈബർ ഡോം ഉൾപ്പെടെയുള്ള പൊലീസിന്റെ പ്രവർത്തനം മാത‌ൃകപരമാണെന്നും അദ്ദേഹം പറഞ്ഞു.

സൈബർസുരക്ഷയ്ക്ക് കൊക്കൂൺപോലുള്ള  അവബോധക്ലാസുകളുടെ പ്രസക്തി വിലമതിക്കാനാകാത്തതാണ്. ഇന്റർനൈറ്റ് നമ്മുടെ നിത്യജീവിതത്തിന്റെ ഭാ​ഗമായിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ സൈബർസുരക്ഷയെക്കുറിച്ച് ഏവരും ബോധവാന്മാരാകേണ്ടത്‌ അത്യാവശ്യമാണെന്നും മോഹൻലാൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2C0oLqt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages