പാലക്കാട‌്> വർഷങ്ങളായി മാവോയിസ‌്റ്റ‌് പ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകിവന്ന നേതാവിനെ അട്ടപ്പാടിയിൽവച്ച‌് പൊലീസ‌് പിടികൂടി. കോയമ്പത്തൂർ സ്വദേശിയായ ഡാനിസ‌് എന്ന ഡെന്നീസ‌് (28) നെയാണ‌് എഎസ‌്പിയുടെ നേതൃത്വത്തിലുള്ള സംഘവും തണ്ടർബോൾട്ടും ചേർന്ന‌്പിടികൂടിയത‌്.
നിലമ്പൂർ, വയനാട‌്, അട്ടപ്പാടി എന്നിവിടങ്ങളിലെ മാവോയിസ‌്റ്റ‌് പ്രവർത്തനങ്ങൾക്ക‌് ഇയാളാണ‌് നേതൃത്വം കൊടുക്കുന്നതെന്ന‌് പൊലീസ‌് പറഞ്ഞു. കൃഷ‌്ണൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഇയാളെ പാലക്കാട‌് കോടിതിയിൽ ഹാജരാക്കി.
from Kerala || Deshabhimani Online News https://ift.tt/2NoMVgy
via IFTTT
No comments:
Post a Comment