ശബരിമലയെ കലാപഭൂമിയാക്കാൻ സംഘപരിവാർ ശ്രമം: ഉമ്മൻചാണ്ടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

ശബരിമലയെ കലാപഭൂമിയാക്കാൻ സംഘപരിവാർ ശ്രമം: ഉമ്മൻചാണ്ടി

തിരുവനന്തപുരം > അക്രമങ്ങൾ അഴിച്ചുവിട്ട് തീർത്ഥാടന സമയത്തുപോലും ശബരിമലയെ കലാപഭൂമിയാക്കാനും  രാഷ്ട്രീയനേട്ടം കൈവരിക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന‌് ഉമ്മൻചാണ്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാധ്യമ പ്രവർത്തകർക്കുനേരേ നടത്തിയ അക്രമങ്ങളെ ന്യായീകരിക്കാനാവില്ല.

ശബരിമലയിൽ  ബിജെപിയും സംഘപരിവാർ സംഘടകളും സ്വീകരിച്ചിട്ടുള്ള അക്രമാസക്തമായ നിലപാടിനോട് ഒരുവിധത്തിലും യോജിക്കാനാവില്ല.  ആചാരാനുഷ്ഠാനങ്ങളോടെ ശബരിമലയെ സംരക്ഷിക്കുകയാണ് ലക്ഷ്യമെങ്കിൽ, കേന്ദ്രസർക്കാരിനെക്കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിപ്പിക്കാൻ ബിജെപി ശ്രമിക്കണം‐ ഉമ്മൻചാണ്ടി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2PJPfk8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages