ഗുരുവായൂർ ദേവസ്വം നിയമന അഴിമതി : തുഷാർ തുഷാർ വെള്ളാപ്പള്ളിക്കും ടി വി ചന്ദ്രമോഹനുമെതിരെ വിജിലൻസ്‌ കുറ്റപത്രം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

ഗുരുവായൂർ ദേവസ്വം നിയമന അഴിമതി : തുഷാർ തുഷാർ വെള്ളാപ്പള്ളിക്കും ടി വി ചന്ദ്രമോഹനുമെതിരെ വിജിലൻസ്‌ കുറ്റപത്രം

കൊച്ചി> ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കും കോൺഗ്രസ്‌ നേതാവും ഗുരുവായൂർ ദേവസ്വം ചെയർമാനുമായിരുന്ന ടി വി ചന്ദ്രമോഹനുമെതിരെ വിജിലൻസ്‌ കുറ്റപത്രം.

ദേവസ്വത്തിൽ ചട്ടം മറികടന്ന്‌ 2 ഉദ്യോഗസ്‌ഥരെ നിയമിച്ച കേസിലാണ്‌ കുറ്റപത്രം നൽകിയത്‌.ചട്ടലംഘനം കാണിച്ച്‌ കൊടുങ്ങല്ലൂർ സ്വദേശി നൽകിയ പരാതിയിലാണ്‌ കേസെടുത്തിരുന്നത്‌.

അഴിമതി നടന്നിട്ടുണ്ടെന്നാണ്‌ വിജിലൻസ്‌ കണ്ടെത്തൽ. പ്രതികളെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതിയാണ്‌ വിജിലൻസ്‌ തേടിയത്‌. സർക്കാരിൽനിന്ന്‌ അനുമതി ലഭിച്ചാൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2COl73w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages