ഇ വാർത്ത | evartha
നടപ്പന്തലിൽ എത്തിയ സ്ത്രീക്കെതിരെ അപ്രതീക്ഷിത പ്രതിഷേധം;പോലീസ് സുരക്ഷയിൽ ദർശനം നടത്തി.
സന്നിധാനം: നടപ്പന്തിയിലെത്തിയ അമ്പതുകഴിഞ്ഞ സ്ത്രീക്കെതിരെ പ്രതിഷേധം. നടപ്പന്തലിലെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച് അവിടെയുണ്ടായിരുന്ന ചിലര്‍ക്ക് സംശയം തോന്നിയതാണ് ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായത്.തുടർന്ന് നടപ്പന്തലില്‍ പ്രതിഷേധമുയര്‍ന്നു.
എന്നാൽ തനിക്ക് 52 വയസ്സുണ്ടെന്നു സ്ത്രീ വ്യക്തമാക്കി. പിന്നീട് ഇവർ പോലീസ് സുരക്ഷയിൽ ദർശനം നടത്തി.തിരുച്ചിറപ്പള്ളി സ്വദേശി ലതയാണു ദർശനം നടത്തിയത്.രണ്ടാം തവണയാണു ശബരിമലയിൽ എത്തുന്നതെന്ന് ഇവർ പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OyvKON
via IFTTT
No comments:
Post a Comment