'ശബരിമല എല്ലാവരുടേയും'; അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞ് ടി ജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

'ശബരിമല എല്ലാവരുടേയും'; അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞ് ടി ജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി > ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ നേതാവ് ടി ജി മോഹന്‍ദാസ്  സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല എല്ലാവരുടേയുമാണെന്നും, ശബരിമലയിലെ പാരമ്പര്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും കോടതി നിരീക്ഷിച്ചു. ടി ജി മോഹന്‍ദാസിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ശബരിമലയില്‍ ഏത് ഭക്തന്‍ വന്നാലും സംരക്ഷണം നല്‍കണം. ഇരുമുടിക്കെട്ടില്ലാതെ ശബരിമലയില്‍ പോകാമെന്നും, പതിനെട്ടാം പടി കയറുന്നതിന് മാത്രമാണ് ഇരുമുട്ടിക്കെട്ട് നിര്‍ബന്ധമെന്നും കോടതി പറഞ്ഞു. 

 



from Kerala || Deshabhimani ​Online ​News https://ift.tt/2CJN7VT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages