ശബരിമല അക്രമം : അറസ്‌റ്റിലായത്‌ 3505 പേർ , കസ്‌റ്റഡിയിൽ 12 വാഹനങ്ങൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

ശബരിമല അക്രമം : അറസ്‌റ്റിലായത്‌ 3505 പേർ , കസ്‌റ്റഡിയിൽ 12 വാഹനങ്ങൾ

തിരുവനന്തപുരം> ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കാൻ അനുവദിക്കാതെ അക്രമം നടത്തിയ കേസിൽ 3505 പേർ അറസ്‌റ്റിലായി. സംഭവത്തിൽ 529 കേസുകൾ രജിസ്‌റ്റർ ചെയ്‌തു.

12 വാഹനങ്ങൾ കസ്‌റ്റഡിയിൽ എടുത്തതായും പൊലീസ്‌ പറഞ്ഞു. ഇന്നലെ 160 പേരാണ്‌ അറസ്‌റ്റിലായത്‌. ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം അറസ്‌റ്റിലായവരെ  റിമാൻഡ്‌ ചെയ്‌തു.

അയേസമയം സംഭവങ്ങൾ പരിശോധിക്കാൻ എഡിജിപിയുടെ മേൽനോട്ടത്തിൽ ഇന്ന്‌  ഉന്നതതലയോഗം ചേരും. സ്‌ത്രീകളേയും മാധ്യമപ്രവർത്തകരേയും അക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌തവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടുള്ളത്‌.
 



from Kerala || Deshabhimani ​Online ​News https://ift.tt/2RkcL7G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages