കോൺഗ്രസ‌് സമരം നിർത്തിയിട്ടില്ലെന്ന‌് മുല്ലപ്പള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

കോൺഗ്രസ‌് സമരം നിർത്തിയിട്ടില്ലെന്ന‌് മുല്ലപ്പള്ളി


ശബരിമല വിഷയത്തിൽ കോൺഗ്രസ‌് സമരം നിർത്തിയിട്ടില്ലെന്ന‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ. വിശ്വാസികളുടെ സമരത്തെ പിന്തുണയ‌്ക്കും. കെപിസിസി ആസ്ഥാനത്ത‌് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയെ സംഘർഷഭൂമിയാക്കാൻ അനുവദിക്കില്ല. ബിജെപിയും ആർഎസ‌്എസും സമുദായ ധ്രുവീകരണത്തിനാണ‌് ശ്രമിക്കുന്നത‌്. പാർടിയെ താഴെത്തലംമുതൽ പുനഃസംഘടിപ്പിക്കും.  ഇതിന്റെ ഭാഗമായി ബൂത്തുതല തെരഞ്ഞെടുപ്പ‌് നടത്തും. ഗാന്ധിജിയുടെ 150–ാം ജന്മവാർഷികത്തോടനുബന്ധിച്ച‌് മണ്ഡലം പ്രദയാത്ര നടത്തും.



from Kerala || Deshabhimani ​Online ​News https://ift.tt/2CBOIxV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages