കോടതിയല്ല, ആരു പറഞ്ഞാലും അംഗീകരിക്കില്ല: ശ്രീധരൻപിള്ള - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

കോടതിയല്ല, ആരു പറഞ്ഞാലും അംഗീകരിക്കില്ല: ശ്രീധരൻപിള്ള


ശബരിമല വിഷയത്തിൽ സുപ്രീംകോടതി പുനപരിശോധനാ ഹർജി തള്ളിയാലും ബിജെപി സമരവുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള. തെളിവുകൾ പരിശോധിക്കാതെയാണ് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെന്നും ശ്രീധരൻപിള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിശ്വാസത്തെ സംരക്ഷിക്കാൻ ബിജെപി ശ്രമം നടത്തും. ഇതിന് ആരുമായും കൂട്ടുകൂടും. പാതിവഴിയിൽ സമരം ഉപേക്ഷിച്ച് കോൺഗ്രസ് വിശ്വാസികളെ ചതിച്ചു. പ്രത്യക്ഷസമരത്തിനില്ലെന്ന അവരുടെ നിലപാട് അപലപനീയമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2C6FMiK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages