ജയില്‍ സന്ദര്‍ശനം പുണ്യപ്രവര്‍ത്തിയെന്ന് കെ.എം മാണി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

ജയില്‍ സന്ദര്‍ശനം പുണ്യപ്രവര്‍ത്തിയെന്ന് കെ.എം മാണി

ഇ വാർത്ത | evartha
ജയില്‍ സന്ദര്‍ശനം പുണ്യപ്രവര്‍ത്തിയെന്ന് കെ.എം മാണി

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ പാലാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണി സന്ദര്‍ശിച്ചു. കാരാഗൃഹത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതു വലിയ ദൈവിക ശുശ്രൂഷയാണെന്നു സന്ദര്‍ശനശേഷം പുറത്തിറങ്ങിയ മാണി മാധ്യമങ്ങളോടു പ്രതികരിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട രൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരും തിങ്കളാഴ്ച ബിഷപ്പിനെ സന്ദര്‍ശിച്ചിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2RgdeIR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages