ഇ വാർത്ത | evartha
94 ശതമാനം പ്രദേശങ്ങളിലും ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനായെന്ന് മോദി: പെട്രോള്‍ ഡീസല്‍ വില ഉയരുന്നതിനെക്കുറിച്ച് മാത്രം മോദിക്ക് മൗനം

സ്വച്ഛ്ഭാരത് പദ്ധതി ജനസമരം ആക്കി മാറ്റാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ 94 ശതമാനം പ്രദേശങ്ങളിലും ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിലൂടെ കഴിഞ്ഞെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ദില്ലിയില്‍ മഹാത്മാഗാന്ധിയുടെ 150ആം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ തുടക്കത്തില്‍ ലോക ശുചിത്വ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. നേരത്തെ, ഗാന്ധിജിയുടെ 150ആം ജന്മവാര്‍ഷിക ആഘോഷത്തില്‍ എല്ലാവരും മുന്നോട്ടു വന്ന് അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2NVqxjK
via IFTTT
No comments:
Post a Comment