ഇ വാർത്ത | evartha
യുഎഇ ദിര്‍ഹവുമായുള്ള വിനിമയനിരക്കില്‍ രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച

വിദേശനാണ്യ വിനിമയത്തില്‍ യുഎഇ ദിര്‍ഹത്തിനെതിരെ രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച. ചരിത്രത്തിലാദ്യമായി ദിര്‍ഹം രൂപ വിനിമയനിരക്ക് ഇരുപതിന് മുകളിലെത്തി. ഒരു ദിര്‍ഹത്തിന് 20.05 രൂപയെന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. അതിനിടെ ഡോളറുമായുള്ള വിനിമയത്തില്‍ രൂപ രണ്ടാഴ്ചത്തെ താഴ്ന്ന തലത്തില്‍. 43 പൈസ കുറഞ്ഞ് 72.91ല്‍ എത്തി. 72.61ല്‍ വ്യാപാരം ആരംഭിച്ച രൂപ, ഒരവസരത്തില്‍ 72.95 വരെ എത്തിയിരുന്നു. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ക്ക് ഈ മാസം ആര്‍ബിഐ 36,000 കോടി രൂപ ചെലവഴിക്കും. പണലഭ്യത കൂട്ടാനുള്ള മാര്‍ഗമാണിത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2NeUVR2
via IFTTT
No comments:
Post a Comment