ഡിവൈഎഫ‌്ഐ സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

ഡിവൈഎഫ‌്ഐ സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം

കോഴിക്കോട‌് > നവംബർ 11 മുതൽ 14 വരെ കോഴിക്കോട്ട‌് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ‌്തു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻനായർ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി നിഖിലിന് നൽകിയാണ‌് പ്രകാശനം നിർവഹിച്ചത‌്.

ജില്ലാ പ്രസിഡന്റ് വി വസീഫ്, സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി പി സി ഷൈജു എന്നിവർ സംബന്ധിച്ചു. മലപ്പുറം ജില്ലയിലെ വാഴയൂർ ഈസ്റ്റ് മേഖലാ  ട്രഷറർ സി  അനൂപ് ശങ്കറാണ് ലോഗോ ഡിസൈൻ ചെയ്തത്. ചിത്രകാരൻ അഭിലാഷ് തിരുവോത്ത് ഉൾപ്പെടുന്ന ജൂറിയാണ് ലോഗോ തെരഞ്ഞെടുത്തത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2xX9CmT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages