പത്തനംതിട്ട > പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് ഒരു സംഘം സ്റ്റാന്റില്‍ തടഞ്ഞുവെച്ചത്. എന്നാല്‍ പൊലീസ് എത്തി ലിബിക്ക് സംരക്ഷണമൊരുക്കി.
തുടര്‍ന്ന് പൊലീസ് ജീപ്പില്‍ ലിബിയെ സ്ഥലത്തുനിന്നും മാറ്റുകയും ചെയ്തു. വ്രതം അനു്ഠിച്ചാണ് താന്‍ എത്തിയതെയന്നും ഉച്ചയോടെ മലചവിട്ടുമെന്നും ലിബി അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2NHOZAk
via IFTTT
No comments:
Post a Comment