സംസ്ഥാനത്ത‌് വ്യാഴാഴ‌്ച രാവിലെവരെ ചിലയിടങ്ങളിൽ ശക്തമായ മഴയ‌്ക്ക‌് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ‌്. ഉയർന്ന പ്രദേശങ്ങളിൽ ജാഗ്രത പുലർത്തണം. പത്തനംതിട്ട, ഇടുക്കി, പാലക്കാട‌്, വയനാട‌്, തിരുവനന്തപുരം ജില്ലകളിൽ കൂടുതൽ ജാഗ്രത പുലർത്തണം. അന്തരീക്ഷ ചുഴികളുടെ സാന്നിധ്യമാണ‌് മഴയ‌്ക്ക‌് കാരണമാകുന്നത‌്. ഇടവപ്പാതിയുടെ പിൻമാറ്റം തുടങ്ങിയതിനാൽ ഇടിയോടുകൂടിയുള്ള മഴയാകും ലഭിക്കുക.
from Kerala || Deshabhimani Online News https://ift.tt/2MZ7obn
via IFTTT
No comments:
Post a Comment