തിരുവനന്തപുരം
കേരള സംസ്ഥാന ഫാർമസി കൗൺസിൽ തെരഞ്ഞെടുപ്പ് ഡിസംബർ ഒമ്പതിന് നടക്കും. നാമനിർദേശപട്ടിക ഒക്‌ടോബർ ഒന്നുമുതൽ അഞ്ചുവരെ നൽകാം. നാമനിർദേശപട്ടികയുടെ സൂക്ഷ്മപരിശോധന ആറിന് പകൽ 12 വരെ നടക്കും. നാമനിർദേശപട്ടിക എട്ടിന് പകൽ 12 വരെ പിൻവലിക്കാം. അന്തിമ സ്ഥാനാർഥിപട്ടിക എട്ടിന് വൈകിട്ട് അഞ്ചിന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് ഡിസംബർ ഒമ്പതിന് രാവിലെ എട്ടുമുതൽ വൈകിട്ട‌് നാലുവരെ നടക്കും.
from Kerala || Deshabhimani Online News https://ift.tt/2NR0uKt
via IFTTT
No comments:
Post a Comment