ഇടുക്കി ഡാമിൽ ജലനിരപ്പ‌് കുറയുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

ഇടുക്കി ഡാമിൽ ജലനിരപ്പ‌് കുറയുന്നു


മഴ പൂർണമായി നിലച്ചതോടെ ഇടുക്കി സംഭരണിയിൽ ജലനിരപ്പ‌് കുറഞ്ഞുതുടങ്ങി. വ്യാഴാഴ‌്ച സംഭരണിയിലെ ജലനിരപ്പ‌് 2389.02 അടിയായി സംഭരണ ശേഷിയുടെ 83.96 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷത്തേക്കാൾ  37.66 അടിയുടെ വർധന ഇപ്പോഴുണ്ട‌്.

ചെറുതോണി ഷട്ടർ അടച്ചതും മഴയുടെ കുറവുമാണ‌് ജലനിരപ്പിൽ കുറവുവരാൻ കാരണം. അതേസമയം മൂലമറ്റത്ത‌് വൈദ്യുതോൽപാദനം കുറച്ചിട്ടുണ്ട‌്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2QsUxRG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages